കെഐപി കനാലില്‍ വാള്‍ കണ്ടെത്തി

0 second read
Comments Off on കെഐപി കനാലില്‍ വാള്‍ കണ്ടെത്തി
0

അടൂര്‍: വെള്ളക്കുളങ്ങര ജങ്ഷനില്‍ കെ.ഐ.പി കനാലില്‍ തുരുമ്പിച്ച വാള്‍ കണ്ടെത്തി. പഴക്കമുള്ള വാളാണെന്ന് പോലീസ് പറഞ്ഞു. വാള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…