വൃശ്ചികപ്പുലരിയില്‍ ശബരിമലയില്‍ പതിനായിരങ്ങള്‍ക്ക് ദര്‍ശന പുണ്യം

0 second read
Comments Off on വൃശ്ചികപ്പുലരിയില്‍ ശബരിമലയില്‍ പതിനായിരങ്ങള്‍ക്ക് ദര്‍ശന പുണ്യം
0

ശബരിമല: പുതിയതായി ചുമതലയേറ്റ ശബരിമല മേല്‍ശാന്തി അരുണ്‍നമ്പൂതിരിയുടെ നേതൃത്വത്തില്‍ നട തുറന്നതോടെ അയ്യപ്പനെ തൊഴാനെത്തിയ ഭക്തര്‍ക്ക് വൃശ്ചികപ്പുലരിയില്‍ ശബരിമലയില്‍ ദര്‍ശന പുണ്യം. രാവിലെ തന്നെ ദര്‍ശനത്തിനെത്തിയ തീര്‍ഥാടകരുടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിലായിരുന്നു നടതുറന്നത്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത്, അംഗങ്ങളായ അഡ്വ.
എ. അജികുമാര്‍, ജി. സുന്ദരേശന്‍ തുടങ്ങിയവരും രാവിലെ ദര്‍ശനത്തിന് എത്തിയിരുന്നു. പുലര്‍ച്ചെ മൂന്നു മണിക്ക് നട തുറന്നു.

ശബരിമല ക്ഷേത്ര സമയം

രാവിലെ 3.00 ഉച്ചയ്ക്ക് 1.00
വൈകുന്നേരം 3.00 രാത്രി 11.00

പൂജാ സമയം

നെയ്യഭിഷേകം രാവിലെ 3.30 മുതല്‍
ഉഷഃപൂജ രാവിലെ 7.30
ഉച്ചപൂജ 12.30
ദീപാരാധനവൈകിട്ട് 6.30
അത്താഴപൂജരാത്രി 9.30
രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…