കടമ്പനാട്: നേരിയ അശ്രദ്ധ മൂലം വീട്ടില്‍ ഓമനിച്ച് വളര്‍ത്തിയിരുന്ന പോത്ത് റോഡില്‍ ഒന്നരകിലോമീറ്ററോളം വലിച്ചിഴയ്ക്കപ്പെട്ട് ച്ത്തു. ലോറി ഉടമ വീട്ടില്‍ വളര്‍ത്തുന്ന പോത്തിനെ ലോറിയ്ക്ക് പിന്നില്‍ കെട്ടിയിട്ടതാണ്. ഈ വിവരം അറിയാതെ ഡ്രൈവര്‍ ലോറി ഓടിച്ചു പോയി. പിന്നില്‍ കുരുങ്ങി കിടന്ന പോത്ത് റോഡില്‍ ഒന്നര കിലോമീറ്ററോളം ഉരഞ്ഞും ഇഴഞ്ഞും ഒടുവില്‍ ചത്തു. ഗണേശ വിലാസം ഷാജി വിലാസത്തില്‍ അജിയുടേതാണ് ലോറിയും പോത്തും. അജിക്ക് സുഖമില്ലാത്തതിനാല്‍ ലോറി ഓടിക്കാന്‍ മറ്റൊരു ഡ്രൈവറെ വിളിച്ചിരുന്നു. പോത്തിനെ ലോറിക്ക് പിന്നില്‍ കെട്ടിയിട്ടിരുന്നത് ഇദ്ദേഹം ശ്രദ്ധിച്ചില്ല. പോത്തിനെ പിന്നില്‍ കെട്ടിയിരിക്കുന്നത് അറിയാതെ വാഹനം ഓടിച്ചു പോവുകയും ചെയ്തു. ഒന്നര കിലോമീറ്ററോളം ലോറി പോത്തിനെ വലിച്ചിഴച്ചു കൊണ്ട് പോയി. കുറച്ചു ദൂരം ചെന്നപ്പോള്‍ റോഡിലെ വൈദ്യുതി തൂണില്‍ കുരുങ്ങി കയര്‍ പൊട്ടി. പോത്ത് റോഡില്‍ വീഴുകയും ചെയ്തു. റോഡിലൂടെ ഇഴഞ്ഞ് മാരക പരുക്കേറ്റ പോത്ത് ഇതിനോടകം ചത്തു. വീട്ടിലുള്ളവരോട് ഏറ്റവും ഇണങ്ങിയതായിരുന്നു പോത്ത്. അശ്രദ്ധ മൂലം പോത്ത് ചത്തു പോയതിന്റെ സങ്കടത്തിലാണ് അജി.
-
കെയര്‍ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന് മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്
ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ… -
എംസി റോഡില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ചു: 11 പേര്‍ക്ക് പരുക്ക്
അടൂര്‍: എം.സി റോഡില്‍ വടക്കേടത്ത് കാവില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ഫര്‍ണിച്ചര്‍… -
ഒറ്റയ്ക്ക് താമസിക്കുന്നയാളുടെ വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദ്ദനം : രണ്ടുപേര്‍ അറസ്റ്റില്‍
മല്ലപ്പള്ളി: വീട്ടില്‍ അതിക്രമിച്ചുകയറി ഒറ്റയ്ക്ക് താമസിക്കുന്നയാളെ ദേഹോപദ്രവം ഏല്‍പ്പിച്ച…
Load More Related Articles

Load More By Veena
-
നീരേറ്റുപുറത്ത് ജലമേളകളുടെ മേളം: ഇരുവിഭാഗം സംഘാടകര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥയ്ക്ക് സാധ്യത വന്നതോടെ ഉത്രാടനാളിലെ ജലോത്സവത്തിന് കലക്ടറുടെ നിരോധനം: തിരുവോണ നാളിലെ ജലമേള നടക്കും
പത്തനംതിട്ട: നീരേറ്റുപുറത്ത് രണ്ട് കാലയളവുകളിലായി രജിസ്റ്റര്‍ ചെയ്ത രണ്ടു പമ്പ ബോട്ട് റേസ്… -
മദ്യം വിളമ്പുന്നതിന്റെയും കുപ്പികളുടെയും ചിത്രങ്ങള്‍ വാട്സാപ്പ് സ്റ്റാറ്റസിട്ടു: ഇടുക്കിയില്‍ ആരോഗ്യ വകുപ്പ് ജീവനക്കാരനെതിരെ അച്ചടക്ക നടപടിക്ക് ശിപാര്‍ശ
ഇടുക്കി: മദ്യക്കുപ്പികളുടെയും മദ്യം വിളമ്പുന്നതിന്റെയും ചിത്രങ്ങള്‍ വാട്സാപ്പ് സ്റ്റാറ്റസ… -
കട്ടപ്പന നഗരസഭയില്‍ മാംസവില്‍പ്പനശാല പ്രവര്‍ത്തിക്കുന്നത് ബലക്ഷയമുള്ള കെട്ടിടത്തില്‍: അടച്ചു പൂട്ടാനുള്ള കലക്ടറുടെ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തനം തുടരുന്നു
കട്ടപ്പന: നഗരസഭയുടെ മാംസ വില്‍പ്പനശാല പ്രവര്‍ത്തിക്കുന്ന കെട്ടിടം അടച്ചുപൂട്ടാന്‍ ഇടുക്കി …
Load More In KERALAM
Check Also
കെയര്‍ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന് മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്
ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ…