പത്തനംതിട്ട: കൈപ്പട്ടൂര്‍ പാലത്തില്‍ നിന്നും അച്ചന്‍കോവിലാറ്റില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അടൂര്‍ ആനന്ദപ്പള്ളി പോത്രാട് ആശാരിയേത്ത് ജിതിന് സുബു (25)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് കാണാതായത്. പാലത്തിന് സമീപം സ്കൂട്ടര്‍ കണ്ടെത്തിയിരുന്നു. വൈകിട്ട് വരെ അഗ്നി രക്ഷാ സേന സ്കൂബ ടീം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച രാവിലെ 10.15 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ജിതിന് ബാംഗ്ലൂരില്‍ എം.ബി.എ പഠനം പൂര്‍ത്തിയാക്കി വിദേശത്ത് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. മൃതദേഹം ഫയര്‍ഫോഴ്സ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
-
കെയര്‍ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന് മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്
ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ… -
എംസി റോഡില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ചു: 11 പേര്‍ക്ക് പരുക്ക്
അടൂര്‍: എം.സി റോഡില്‍ വടക്കേടത്ത് കാവില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ഫര്‍ണിച്ചര്‍… -
ഒറ്റയ്ക്ക് താമസിക്കുന്നയാളുടെ വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദ്ദനം : രണ്ടുപേര്‍ അറസ്റ്റില്‍
മല്ലപ്പള്ളി: വീട്ടില്‍ അതിക്രമിച്ചുകയറി ഒറ്റയ്ക്ക് താമസിക്കുന്നയാളെ ദേഹോപദ്രവം ഏല്‍പ്പിച്ച…
Load More Related Articles

Load More By Veena
-
ശബരിമല ഡ്യൂട്ടിക്ക് പോയ പോലീസുകാരന് നീലിമലയില്‍ കുഴഞ്ഞു വീണു മരിച്ചു
ശബരിമല: സന്നിധാനത്ത് ഡ്യൂട്ടിക്ക് പോയ പോലീസുകാരന് നീലിമലയില്‍ കുഴഞ്ഞു വീണ് മരിച്ചു. തണ്ണി… -
തിരുവോണനാളില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് യുവാവ് മരിച്ചു
പത്തനംതിട്ട: തിരുവോണ നാളില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് യുവാവ് മരിച്ചു. ചെന്നീര്‍ക്കര… -
വയറിങ് ജോലിക്കിടെ ഏണിയില്‍ നിന്ന് വീണ ഇലക്ട്രിഷ്യന്‍ മരിച്ചു
പന്തളം: വയറിങ് ജോലികള്‍ക്കിടെ ഏണിയില്‍ നിന്ന് വീണു പരുക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് …
Load More In OBIT
Check Also
കെയര്‍ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന് മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്
ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ…