മണ്ണാറക്കുളഞ്ഞി: പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ മൂഴിയാര്‍ മുക്കില്‍ ആന്റോ ആന്റണി എം.പിയുടെ വികസന ഫണ്ടില്‍ നിന്ന് സ്ഥാപിച്ച കാത്തിരുപ്പ് കേന്ദ്രം വനംവകുപ്പിന്റെ ജീപ്പ് ഇടിച്ചു തകര്‍ന്നു. രണ്ട് ദിവസം മുന്‍പ് രാത്രിയിലാണ് സംഭവം. നിയന്ത്രണം വിട്ട ജീപ്പ് തൊട്ടടുത്ത കൈയാലയില്‍ ഇടിച്ച ശേഷം കാത്തിരുപ്പ് കേന്ദ്രത്തില്‍ കൂടി കയറി മൂഴിയാര്‍ റോഡിലേക്ക് ഇറങ്ങി വീണ്ടും കൈയാലയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ഈ സമയം അതു വഴി വാഹനത്തില്‍ വന്ന പോലീസ് ഉദ്യോഗസ്ഥന്‍ ജീപ്പിന് അടുത്ത് ചെന്നപ്പോള്‍ ഒന്നും അറിയാതെ ഡ്രൈവര്‍ ഉറക്കത്തില്‍ ആയിരുന്നു. അദ്ദേഹമാണ് അപകടത്തില്‍പ്പെട്ട ജീപ്പിന്റെ ഡ്രൈവറെ വിളിച്ചുണര്‍ത്തുകയായിരുന്നു. ശേഷം മലയാലപ്പുഴ പോലീസിലും വിവരം അറിയിച്ചു. ഇടുക്കി ജില്ലയില്‍ നിന്നും എത്തിയ ജീപ്പ് ആയിരുന്നു അപകടത്തില്‍പെട്ടത്.
-
സിപിഎം ജില്ലാ സെക്രട്ടറിയുടെ വിപ്പെടുത്ത് തോട്ടില്‍ കളഞ്ഞ് തോട്ടപ്പുഴശേരി പഞ്ചായത്തംഗങ്ങള്‍: അഡ്വ. ആര്‍. കൃഷ്ണകുമാര്‍ പ്രസിഡന്റ്, സിസിലി തോമസ് വൈസ് പ്രസിഡന്റ്
പത്തനംതിട്ട: രണ്ടു ജില്ലാ സെക്രട്ടറിമാരുടെ വിപ്പ് രണ്ട് തവണയായി ലംഘിച്ച് സിപിഎമ്മിന്റെ പഞ്… -
നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി: ഒരാളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു
തിരുവല്ല: വില്‍ക്കാനായി സൂക്ഷിച്ച നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പുളിക്കീഴ് പോലീസ് പിടികൂ… -
പമ്പ കെഎസ്ഇബി പരിസരത്ത് വാഹനത്തിലിരുന്ന് മദ്യപാനം: പിടിയിലായ രണ്ട് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്ക് സസ്പെന്ഷന്: രണ്ടു വനംവകുപ്പ് ജീവനക്കാര്‍ക്കെതിരേ നടപടി വന്നേക്കും
പത്തനംതിട്ട: പമ്പയില്‍ ശബരിമല സ്പെഷല്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ചതിന് പോലീസ് പിടിയിലായ രണ്ട…
Load More Related Articles

Load More By Veena
-
മണ്ണടിയില്‍ തെരുവുനായ നാലു പേരെ കടിച്ചു: ഹരിതകര്‍മ സേനാംഗത്തിന് ഉള്‍പ്പെടെ പരുക്ക്: നായ പിന്നീട് ചത്തു്
അടൂര്‍: മണ്ണടിയില്തെരുവുനായആക്രമണത്തില്നാലു പേര്‍ക്ക് പരുക്ക്.മണ്ണടികുറ്റിയില്വീട്ടില്… -
ശബരിമല തീര്‍ഥാടകരുടെ മിനിബസ് തിട്ടയിലേക്ക് ഇടിച്ചു കയറി: 10 പേര്‍ക്ക് പരുക്ക്
ശബരിമല: ഇലവുങ്കലില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് തിട്ടയിലേയ്ക്ക് ഇടിച്ചുകയറി 10 പേര്ക… -
അട്ടത്തോട്ടില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ക്ക് പരുക്ക്
ശബരിമല: അട്ടത്തോട്ടില്‍ കാര്‍ താഴ്ചയിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. രാവിലെ…
Load More In LOCAL
Check Also
സിപിഎം ജില്ലാ സെക്രട്ടറിയുടെ വിപ്പെടുത്ത് തോട്ടില്‍ കളഞ്ഞ് തോട്ടപ്പുഴശേരി പഞ്ചായത്തംഗങ്ങള്‍: അഡ്വ. ആര്‍. കൃഷ്ണകുമാര്‍ പ്രസിഡന്റ്, സിസിലി തോമസ് വൈസ് പ്രസിഡന്റ്
പത്തനംതിട്ട: രണ്ടു ജില്ലാ സെക്രട്ടറിമാരുടെ വിപ്പ് രണ്ട് തവണയായി ലംഘിച്ച് സിപിഎമ്മിന്റെ പഞ്…