ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പതിനാലുകാരിയുടെ നഗ്നചിത്രങ്ങള്‍ ഭീഷണിപ്പെടുത്തി വാങ്ങി: പറക്കോട് സ്വദേശിക്കെതിരേ പോലീസ് അന്വേഷണം

0 second read
Comments Off on ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പതിനാലുകാരിയുടെ നഗ്നചിത്രങ്ങള്‍ ഭീഷണിപ്പെടുത്തി വാങ്ങി: പറക്കോട് സ്വദേശിക്കെതിരേ പോലീസ് അന്വേഷണം
0

അടൂര്‍: ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പതിനാലുകാരിയുടെ നഗ്നചിത്രങ്ങള്‍ ഭീഷണിപ്പെടുത്തി വാങ്ങിയ പറക്കോട് സ്വദേശിക്കെതിരേ പോലീസില്‍ പരാതി. ഇയാള്‍ക്കെതിരേ അന്വേഷണം തുടങ്ങി. പല ദിവസങ്ങളിലായി ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും അതിജീവിതയുടെ നഗ്നചിത്രങ്ങള്‍ ഫോണിലൂടെ വാങ്ങുകയായിരുന്നു. കഴിഞ്ഞ 12 ന് കുട്ടിയുടെ മാതാവ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…