അട്ടത്തോട്ടില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ക്ക് പരുക്ക്

0 second read
Comments Off on അട്ടത്തോട്ടില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ക്ക് പരുക്ക്
0

ശബരിമല: അട്ടത്തോട്ടില്‍ കാര്‍ താഴ്ചയിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. രാവിലെ 11.30ന് ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശി ഹരീഷ് (27), ശിവകുമാര്‍ (28), തരുണ്‍ (24) എന്നിവര്‍ക്കാണ് പരുക്കേറ്റത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…