ഭാര്യാ സഹോദരിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു: യുവാവിനെതിരേ കേസ്

0 second read
Comments Off on ഭാര്യാ സഹോദരിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു: യുവാവിനെതിരേ കേസ്
0

കൂടല്‍: ഭാര്യയുടെ മൂത്ത സഹോദരിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. യുവാവിനെതിരേ കേസ് എടുത്തു. കുളത്തുമണ്‍ അംബേദ്ക്കര്‍ കോളനിയില്‍ ഇടുക്കി രാജന്റെ മകള്‍ രജിത(33)യെ ആണ് ഇളയ സഹോദരി രഞ്ജിതയുടെ ഭര്‍ത്താവ് ശിവപ്രസാദ് വീട്ടില്‍ കയറി വെട്ടിയത്.

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവം. തലയ്ക്കും കൈക്കും മുഖത്തുമാണ് വെട്ടേറ്റിരിക്കുന്നത്. രജിതയെ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…