പത്തനംതിട്ട: സുഹൃത്തിനോട് വീഡിയോ എടുക്കാന്‍ ആവശ്യപ്പെട്ട ശേഷം യുവാവ് പാലത്തില്‍ നിന്ന് നദിയിലേക്ക് ചാടി. കോന്നി തണ്ണിത്തോട് എലിമുള്ളുംപ്ലാക്കല്‍ മാംകീഴില്‍ വീട്ടില്‍ ശോഭയുടെ മകന് അഖില്‍ എന്നുവിളിക്കുന്ന സുധി (19) ആണ് മുണ്ടോമൂഴി പാലത്തില്‍ നിന്നും കല്ലാറിലേക്ക് ചാടിയത്. ബുധന്‍ വൈകിട്ട് മൂന്നിനാണ് സംഭവം. മഴ പെയ്തു കൊണ്ടിരിക്കുമ്പോഴാണ് സുധി ആറ്റിലേക്ക് ചാടിയത്. ഫയര്‍ ഫോഴ്സ്, സ്കൂബ ടീം എന്നിവര്‍ ഉള്‍പ്പെടെയുള്ള സംഘം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.റവന്യൂ, പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി.
-
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി
തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന… -
കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാന്‍ ശ്രമം: പ്രതി പിടിയില്‍
റാന്നി: കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കത്തികൊണ്ട് കുത… -
കെയര്‍ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന് മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്
ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്കാരങ്ങള്‍ പ്രഖ…
Load More Related Articles

Load More By Veena
-
നീരേറ്റുപുറത്ത് ജലമേളകളുടെ മേളം: ഇരുവിഭാഗം സംഘാടകര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥയ്ക്ക് സാധ്യത വന്നതോടെ ഉത്രാടനാളിലെ ജലോത്സവത്തിന് കലക്ടറുടെ നിരോധനം: തിരുവോണ നാളിലെ ജലമേള നടക്കും
പത്തനംതിട്ട: നീരേറ്റുപുറത്ത് രണ്ട് കാലയളവുകളിലായി രജിസ്റ്റര്‍ ചെയ്ത രണ്ടു പമ്പ ബോട്ട് റേസ്… -
ലോറി ഉടമ വീട്ടിലെ പോത്തിനെ കെട്ടിയിട്ടത് ലോറിക്ക് പിന്നില്‍: വിവരം അറിയാതെ ഡ്രൈവര്‍ ലോറി ഓടിച്ചു പോയി: ഒന്നര കിലോമീറ്ററോളം റോഡില്‍ വലിച്ചിഴയ്ക്കപ്പെട്ട പോത്ത് ചത്തു
കടമ്പനാട്: നേരിയ അശ്രദ്ധ മൂലം വീട്ടില്‍ ഓമനിച്ച് വളര്‍ത്തിയിരുന്ന പോത്ത് റോഡില്‍ ഒന്നരകിലോ… -
മദ്യം വിളമ്പുന്നതിന്റെയും കുപ്പികളുടെയും ചിത്രങ്ങള്‍ വാട്സാപ്പ് സ്റ്റാറ്റസിട്ടു: ഇടുക്കിയില്‍ ആരോഗ്യ വകുപ്പ് ജീവനക്കാരനെതിരെ അച്ചടക്ക നടപടിക്ക് ശിപാര്‍ശ
ഇടുക്കി: മദ്യക്കുപ്പികളുടെയും മദ്യം വിളമ്പുന്നതിന്റെയും ചിത്രങ്ങള്‍ വാട്സാപ്പ് സ്റ്റാറ്റസ…
Load More In KERALAM
Comments are closed.
Check Also
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി
തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…